Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുനാവായ ടർഫ്...

തിരുനാവായ ടർഫ് സ്​റ്റേഡിയം മാർച്ചിനു മുമ്പ് -എം.എൽ.എ

text_fields
bookmark_border
തിരുനാവായ: പഞ്ചായത്തിലെ എടക്കുളം ചീർപ്പുംകുണ്ട് തടാകം പരിസരത്ത് 82 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ടർഫ് സ്​റ്റേഡിയത്തി​ൻെറ നിർമാണം മാർച്ച് ഒന്നിനു മുമ്പ് പൂർത്തീകരിക്കുമെന്ന് സി. മമ്മുട്ടി എം.എൽ.എ. 83 ലക്ഷത്തി​ൻെറ തുവ്വക്കാട് ടർഫ് സ്​റ്റേഡിയം, 50 ലക്ഷത്തി​ൻെറ കരിപ്പോൾ ഹൈസ്കൂൾ സ്​റ്റേഡിയം, 50 ലക്ഷത്തി​ൻെറ കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസിലെയും പറവണ്ണ ജി.വി.എച്ച്.എസ്.എസിലെയും സ്​റ്റേഡിയങ്ങൾ, 60 ലക്ഷത്തി​ൻെറ ബി.പി. അങ്ങാടി ജി.എച്ച്.എസ്.എസിലെ മൾട്ടി സ്​റ്റേഡിയം എന്നിവയാണ് പൂർത്തിയാക്കുന്ന മറ്റു പദ്ധതികൾ. കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിലാണ്​ ഇതു സംബന്ധിച്ച് തീരുമാനിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story