Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightധനുമാസ മഴ: കർഷകർക്ക്...

ധനുമാസ മഴ: കർഷകർക്ക് ആശങ്ക

text_fields
bookmark_border
തിരുനാവായ: മകരക്കൊയ്ത്ത് അടുത്ത സമയത്ത് അപ്രതീക്ഷമായി എത്തിയ ധനുമാസ മഴ കർഷകരെ ആശങ്കയിലാക്കി. കൊയ്യാറായ നെൽച്ചെടികൾ പാടെ വീഴാനും വെള്ളത്തിലാകാനും സാധ്യതയുള്ളതിനാൽ അത് വൻ നഷ്​ടത്തിനിടയാക്കുമെന്ന് കർഷകർ പറയുന്നു. അതേസമയം, 11 വരെ മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനം പറമ്പുവിളകൾക്കും വൃക്ഷലതാദികൾക്കും പ്രയോജനപ്പെടുന്നതിനു പുറമെ കുടിവെള്ള ലഭ്യതക്ക് അനുഗ്രമാകുമെന്നും മറ്റു കർഷകരും പറയുന്നു. മാമ്പൂക്കൾ കൊഴിയുമെന്ന വേവലാതി എല്ലാവർക്കുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story