Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTജന പ്രതിനിധി സംഗമം
text_fieldsbookmark_border
കല്‍പകഞ്ചേരി: പാലിയേറ്റിവ് കെയർ ദിനാചരണത്തിൻെറ മുന്നൊരുക്കത്തിൻെറ ഭാഗമായി കന്‍മനം പാറക്കൽ എനർജി പാലിയേറ്റിവ് കെയറിനു കീഴിൽ വളവന്നൂർ കൽപ്പകഞ്ചേരി തിരുനാവായ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും വിവിധ സാംസ്‌കാരിക സഘടനാ പ്രതിനിധികളുടെയും ക്ലബ് ഭാരവാഹികളുടെയും സംഗമം സംഘടിപ്പിച്ചു. സംഗമം വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് പി.സി. നജ്മത്ത് ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് സൻെറർ വൈസ് പ്രസിഡൻറ് അടിയാട്ടിൽ ബഷീർ അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കെ.പി. വഹീദ, ജില്ല പഞ്ചായത്ത് മെമ്പർ നസീബ മയ്യേരി, വളവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. മുജീബ് റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.കെ. നസീജ, ബാഷാ ബീഗം, വിനീഷ് നെല്ലിക്കുന്ന്, സുഹറാബി, ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. mw kanmanam erargy paliative sangamam കന്‍മനം പാറക്കൽ എനർജി പാലിയേറ്റിവ് കെയര്‍ സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് പി.സി. നജ്മത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story