Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTജില്ല പഞ്ചായത്ത് പ്രസിഡൻറ് സന്ദര്‍ശനം നടത്തി
text_fieldsbookmark_border
കൽപകഞ്ചേരി: വളവന്നൂരിലുള്ള ജില്ല ആയുർവേദ ആശുപത്രി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കൂടുതൽ വികസന പദ്ധതികൾ സംബന്ധിച്ച് എച്ച്.എം.സിയുടെ കൂടി അഭിപ്രായങ്ങൾ കേട്ട് നടപ്പാക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി പ്രാക്കുന്ന്, മയ്യേരി നസീബ അസീസ്, വി.കെ.എം. ഷാഫി, എ.പി. സബാഹ്, ഫൈസൽ എടശേരി, ടി.പി. ഹാരിസ്, മൂർക്കത്ത് ഹംസ, വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. നജ്മത്ത്, വൈസ് പ്രസിഡൻറ് എ.കെ. മുജീബ് റഹ്മാൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story