Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:30 AM IST Updated On
date_range 9 Jan 2021 5:30 AM ISTഎസ്.ടി.യു അംഗത്വ കാമ്പയിൻ
text_fieldsbookmark_border
പൊന്നാനി: എസ്.ടി.യു മത്സ്യത്തൊഴിലാളി യൂനിയൻ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. 105 അംഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മെമ്പർഷിപ്പ് കാർഡ് നൽകിയത്. എസ്.ടി.യു പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാർഡ് വിതരണം എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് ഉമ്മർ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. കെ.ആർ. റസാഖ് അധ്യക്ഷത വഹിച്ചു. ഫർഹാൻ ബിയ്യം, പറമ്പിൽ അത്തീഖ്, പരീക്കുട്ടി, എ.എം. സിറാജ്, ഷാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story