Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:31 AM IST Updated On
date_range 8 Jan 2021 5:31 AM ISTകുഞ്ഞാലിക്കുട്ടി അനുശോചിച്ചു
text_fieldsbookmark_border
മലപ്പുറം: കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.കെ. രാമചന്ദ്രൻെറ നിര്യാണത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. . വയനാടിൻെറ വികസനത്തിന് ഒട്ടേറെ കാര്യങ്ങൾ ചെയ്ത നന്മയുള്ള വ്യക്തിത്വവും ജനകീയ നേതാവുമായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ അടുപ്പവും സൗഹൃദവും സൂക്ഷിച്ച രാമചന്ദ്രൻ മാസ്റ്ററുടെ വേർപാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story