Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.കെ.എസ്.എസ്.എഫി‍െൻറ...

എസ്.കെ.എസ്.എസ്.എഫി‍െൻറ മുന്നേറ്റ യാത്ര നിലമ്പൂരിൽ സമാപിച്ചു

text_fields
bookmark_border
ALERT എസ്.കെ.എസ്.എസ്.എഫി‍ൻെറ മുന്നേറ്റ യാത്ര നിലമ്പൂരിൽ സമാപിച്ചു must നിലമ്പൂർ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റ യാത്രയുടെ ജില്ലയിലെ പര്യാടനം നിലമ്പൂരിൽ സമാപിച്ചു. പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണ ശേഷമാണ് യാത്ര നിലമ്പൂരിലെത്തിയത്. സമാപനം മൊയ്തീൻ കുട്ടി ഫൈസി വാക്കോട് ഉദ്ഘാടനം ചെയ്തു. അബ്​ദുൽ അസീസ് ഫൈസി മൂത്തേടം അധ്യക്ഷത വഹിച്ചു. പി.വി. അബ്​ദുൽ വഹാബ് എം.പി, പി.വി. അൻവർ എം.എൽ.എ, നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ഇസ്മാഈൽ മൂത്തേടം, ആര്യാടൻ ഷൗക്കത്ത്, മൊയ്തീൻ ഫൈസി പുത്തനഴി, കുഞ്ഞമ്മദ് മുസ്​ലിയാർ കാട്ടുമുണ്ട, സൈതാലി മുസ്​ലിയാർ മാമ്പുഴ, ടി.പി. അബ്​ദുല്ല മുസ്​ലിയാർ, ഇ.കെ. കുഞ്ഞി മുഹമ്മദ് ഫൈസി മരുതങ്ങാട്, ഇസ്ഹാഖ് ഫൈസി ചാമപ്പറമ്പ്, അബ്​ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, സുലൈമാൻ ഫൈസി ചുങ്കത്തറ, ടി.പി. സലീം എടക്കര, മൊയ്തീൻ ഫൈസി തുവ്വൂർ, സഅദ് ഫൈസി ചുങ്കത്തറ, ഫരീദ് റഹ്മാനി കാളികാവ്, സി. അബ്​ദുല്ല മൗലവി വണ്ടൂർ, ഉസ്മാൻ ഫൈസി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story