Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എം. അക്​ബർ-ഇ.എ....

എം.എം. അക്​ബർ-ഇ.എ. ജബ്ബാർ സംവാദം നാളെ

text_fields
bookmark_border
മലപ്പുറം: യുക്​തിവാദി സംഘം നേതാവ്​ ഇ.എ. ജബ്ബാറും നിച്ച്​ ഓഫ്​ ട്രൂത്ത്​ ഡയറക്​ടർ എം.എം. അക്​ബറും തമ്മിലുള്ള സംവാദം ശനിയാഴ്​ച രാവിലെ ഒമ്പതിന്​ മലപ്പുറം റോസ്​ ലോഞ്ചിൽ നടക്കും. മുഹമ്മദ്​ നബിയുൾപ്പെടുന്ന കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക്​ അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട്​ ശാസ്​ത്രം കണ്ടെത്തിയ എന്തെങ്കിലും അറിവ്​ ഖുർആനിലുണ്ടെന്ന്​ തെളിയിച്ചാൽ താൻ മുസ്​ലിമാകാമെന്ന ഇ.എ. ജബ്ബാറി​ൻെറ വെല്ലുവിളിക്ക്​ മറുപടി പറയുമെന്ന്​ എം.എം. അക്​ബർ അറിയിച്ചു. കേരള യുക്​തിവാദി സംഘമാണ്​ പരിപാടിയുടെ സംഘാടകർ. മെഹ്​റൂഫ്​ കേളോത്ത്​ മോഡറേറ്ററായിരിക്കും. പ്രവേശനം പാസ്​ മൂലം പരിമിതപ്പെടുത്തിയിട്ടുണ്ട്​. എം.എം. അക്​ബറി​ൻെറ ഫേസ്​​ബുക്ക്​​ പേജിലും യൂട്യൂബിലും സംവാദം തത്സമയം വീക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story