Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒാ​േട്ടായും ലോറിയും...

ഒാ​േട്ടായും ലോറിയും കൂട്ടിയിടിച്ച്​ മൂന്നുപേർക്ക്​ പരിക്ക്​

text_fields
bookmark_border
മലപ്പുറം: പൊന്മളക്കടുത്ത്​ ഒാ​​േട്ടാ ലോറിയിലിടിച്ച്​ മൂന്നുപേർക്ക്​ പരിക്ക്​. ചൊവ്വാഴ്​ച രാത്രി പത്തോടെയാണ്​ അപകടം. ഒ​ാ​േട്ടായിൽ യാത്രചെയ്​തിരുന്ന പാലക്കാട്​ ജില്ലക്കാരായ ഷൺമുഖൻ (58), ശിവകുമാർ (43), ശിവൻ (37) എന്നിവർക്കാണ്​ പരിക്കേറ്റത്​. പരിക്കേറ്റ​ ഇവരെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. ഒരാളുടെ പരിക്ക്​ ഗുര​ുതരമാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story