Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് ഉദ്​ഘാടനം

റോഡ് ഉദ്​ഘാടനം

text_fields
bookmark_border
കീഴാറ്റൂർ: പഞ്ചായത്ത് 13ാം വാർഡിലെ മുള്ള്യാകുർശ്ശി-ഇയ്യംകുന്ന് റോഡ് വാർഡ് അംഗം പി.കെ. അബ്​ദുസ്സലാം മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് അംഗം മുനീറ ഉമർ, എം.ടി. അബ്​ദുൽ റഷീദ്, മുസ്തഫ മുത്തങ്ങിയിൽ, എം.ടി. മുഹമ്മദ് മാസ്​റ്റർ തുടങ്ങിയവർ പങ്കെടുത്തു. പടം mullyakurssi road മുള്ള്യാകുർശ്ശി-ഇയ്യംകുന്ന് റോഡ് വാർഡ് അംഗം പി.കെ. അബ്​ദുസ്സലാം മാസ്​റ്റർ ഉദ്ഘാടനം ചെയ്യുന്നു എസ്.കെ.എസ്.എസ്.എഫ് ധനസഹായം നൽകി മേലാറ്റൂർ: എടപ്പറ്റ മഹല്ലിലെ നിർധനരായ പത്ത് രോഗികൾക്കുള്ള ചികിത്സസഹായം ഇർശാദുൽ മുസ്‌ലിമീൻ സംഘം ചെയർമാൻ ഒ.കെ.എസ് നാണിപ്പ തങ്ങൾ വിതരണം ചെയ്തു. പുല്ലിക്കുത്ത് ജലാലിയ്യ മൻസിൽ മജ്‌ലിസുന്നൂർ ആത്മീയ സദസ്സി​ൻെറ സാമ്പത്തിക സഹകരണം മുഖേനയാണ് എല്ലാ മാസവും ചികിത്സസഹായം നൽകുന്നത്. ചടങ്ങിൽ ഒ.കെ.എസ്. പൂക്കോയ തങ്ങൾ, കെ.കെ. ഹസൈനാർ മുസ്‌ലിയാർ, മൗലാനാ ഹുസൈൻ, മുഈനുദ്ദീൻ, ടി.കെ. സുമീറലി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story