Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമ്പർക്ക ക്ലാസ്

സമ്പർക്ക ക്ലാസ്

text_fields
bookmark_border
................... കടുങ്ങപുരം: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രജിസ്​റ്റർ ചെയ്ത പ്ലസ്ടു വിദ്യാർഥികളുടെ ജനുവരി ഒമ്പതിന് രാവിലെ 9.30ന് നടത്തും. പെരിന്തൽമണ്ണ: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ രജിസ്​റ്റർ ചെയ്ത രണ്ടാം വർഷ പ്ലസ്ടു വിദ്യാർഥികളുടെ ജനുവരി ഒമ്പതിന് രാവിലെ ഒമ്പതിന് ആരംഭിക്കും. ഭാരവാഹികൾ വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം ഭാരവാഹികൾ: അഷ്‌റഫലി കട്ടുപ്പാറ (പ്രസി), എം.ഇ. ശുക്കൂർ (സെക്ര). പി. റഹ്മത്ത് (ട്രഷ.) എ. അത്വീഖ് (വൈസ്​ പ്രസി.), അഡ്വ. സലീൽ (ജോ. സെക്ര.) നൗഷാദ് ഏലംകുളം, ഫൈസൽ കുന്നക്കാവ്, പി. ഹരീഷ് ബാബു, പ്രേമലത, രോഷ്നി ഏലംകുളം, സനീറ ശാന്തപുരം (മണ്ഡലം കമ്മിറ്റി അംഗങ്ങൾ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story