Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയൽക്കോടികളുടെ ശല്യം

വയൽക്കോടികളുടെ ശല്യം

text_fields
bookmark_border
കാരത്തൂർ: കൈനിക്കര കായൽപാടത്ത് വയൽക്കോടികൾ ഏക്കർ കണക്കിന്​ നെൽകൃഷി നശിപ്പിച്ചു. പുലർച്ചക്ക് പറ്റംപറ്റമായി എത്തുന്ന ആയിരക്കണക്കായ ചെറുപക്ഷികൾ കതിരുകൾ ഊരിത്തിന്നുകയാണ് ചെയ്യുന്നത്. ഇതുമൂലം പാട്ടത്തിനെടുത്തും വായ്പകൾ വാങ്ങിയും കൃഷിയിറക്കിയ കർഷകരാണ് ദുരിതത്തിലായത്. എല്ലാം നഷ്​ടപ്പെട്ട പല കർഷകരും ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story