Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുകൃതം സഹായ പദ്ധതി...

സുകൃതം സഹായ പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
തിരുനാവായ: വൈറ്റ് മാർട്ടി​ൻെറ ആഭിമുഖ്യത്തിൽ ആരംഭിച്ച സുകൃതം സഹായ പദ്ധതിയുടെ ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ നിർവഹിച്ചു. തിരുനാവായ പഞ്ചായത്തിലെ 23 വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയും ജില്ല, ബ്ലോക്ക് മെംബർമാരെയും ആദരിച്ചു. മുനീർ, വിനീത്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story