Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
ജനപ്രതിനിധികൾക്ക് സ്വീകരണം പാണ്ടിക്കാട്: പഞ്ചായത്തിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് പ്രതിനിധികൾക്ക് 18ാം വാർഡ് യു.ഡി.എഫ് വനിതവിഭാഗം . ബ്ലോക്ക് പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞ സി.എച്ച്. ആസ്യ, വാർഡ് മെംബർ സ്ഥാനം ഒഴിഞ്ഞ ടി.സി. ഫിറോസ് ഖാൻ എന്നിവർക്കുള്ള യാത്രയയപ്പും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. റാബിയത്ത് ഉദ്ഘാടനം ചെയ്തു. സഫിയ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.എച്ച്. ഷമീം, വി. മജീദ്, പി.ആർ. രോഹിൽനാഥ്, ടി.സി. റമീഷ, കെ. റിൻസി, ടി. സൈനുൽ ആബിദ്, കെ.ടി. ഗിരീഷ് ബാബു, എന്നിവർ സംസാരിച്ചു. പടം pandikkad sweekaranam പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾക്ക് നൽകിയ സ്വീകരണയോഗം പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. റാബിയത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story