Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTറോഡ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
റോഡ് ഉദ്ഘാടനം എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്ത് 13ാം വാർഡ് പള്ളിപ്പുറായ തിരുണ്ടുങ്ങൽ-പറമ്പാട്ട്പറമ്പ് റോഡ് ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എളങ്കയിൽ മുംതാസ് ഉദഘാടനം ചെയ്തു. കെ.പി. മുഹമ്മദ്, യു. കുഞ്ഞിമുഹമ്മദ്, കെ.പി. അലവിക്കുട്ടി, കെ. അഹമ്മദ് കുട്ടി, യു. ഹസ്സനലി, കെ.കെ. അബ്ദുറസാഖ്, യു. അബ്ദുൽ ബഷീർ, കെ. ഭാസ്കരൻ, പി. അബ്ദു റഊഫ്, ഹമീദ് പള്ളിപ്പുറായ, യു. അബ്ദുൽ അലി, കെ. ഫുസൈൽ, വി. ഇസ്മായിൽ, കാരാട് മുഹമ്മദ്, സിദ്ദീഖ് എന്നിവർ സംബന്ധിച്ചു. ചിത്രം: me thirundungal road udgaadanam തിരുണ്ടുങ്ങൽ-പറമ്പാട്ട്പറമ്പ് റോഡ് ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story