Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലിയേറ്റീവ്​...

പാലിയേറ്റീവ്​ ക്യാമ്പയിൻ

text_fields
bookmark_border
MUST പാലിയേറ്റിവ്​ കാമ്പയിൻ മലപ്പുറം: കിഴിശ്ശേരി പാലിയേറ്റിവ് കെയർ അസോസിയേഷൻ പാലിയേറ്റിവ് കെയർ ദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഒരുമാസത്തെ കാമ്പയിൻ കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആതിര സുധീവ് ഉദ്ഘാടനം ചെയ്തു. പുതിയ പാലിയേറ്റിവ്​ ഒാഫിസി​ൻെറ ഉദ്​ഘാടനം ജില്ല പഞ്ചായത്ത്​ അംഗം ഷരീഫ ടീച്ചർ നിർവഹിച്ചു. പാലിയേറ്റിവ്​ പ്രസിഡൻറ്​ എം.സി. സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. മുതുവല്ലൂർ ഗ്രാമപഞ്ചായത്ത്​ ബാബുരാജ്​, ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം എം.സി. കുഞ്ഞാപ്പു, ബാലത്തിൽ ബാപ്പു, എം.സി. മുഹമ്മദ് ഹാജി, വേലു കുട്ടി മാസ്​റ്റർ, പി.ടി. രാമദാസ്, ബാബു ആനതാനത്ത്, അബ്​ദുസ്സലാം മുക്കുടൻ, ജെ.എച്ച്​.​െഎ അബ്​ദുൽ അസീസ്, കെ.കെ. മൊയ്തീൻ കുട്ടി, പുളിക്കൽ കുഞ്ഞറമു, പി.കെ. ഗഫൂർ, കെ.ടി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റിവ് സെക്രട്ടറി കെ.സി. അബ്​ദുൽ മജീദ് സ്വാഗതവും സക്കീർ കോഴിതൊടി നന്ദിയും പറഞ്ഞു. ഫോ​േട്ടാ: merf1: കിഴിശ്ശേരി പാലിയേറ്റിവ്​ കെയറി​ൻെറ ഒാഫിസ്​ ഉദ്​ഘാടനം ജില്ല പഞ്ചായത്ത്​ അംഗം ഷരീഫ ടീച്ചർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story