Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTകരുതലിെൻറ പാഠവുമായി എം.എൽ.എയുടെ സന്ദർശനം
text_fieldsbookmark_border
കരുതലിൻെറ പാഠവുമായി എം.എൽ.എയുടെ സന്ദർശനം കരുതലിൻെറ പാഠവുമായി എം.എൽ.എയുടെ സന്ദർശനം കൊണ്ടോട്ടി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളിലും കോളജുകളിലും എങ്ങനെ പഠനം നടക്കുന്നുണ്ടെന്നത് അറിയുന്നതോടൊപ്പം വിദ്യാർഥികൾക്ക് ആശ്വാസംപകർന്ന് ടി.വി. ഇബ്രാഹീം എം.എൽ.എയുടെ സന്ദർശനം. കൃത്യമായ ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കേണ്ടതിനെ കുറിച്ച് അധ്യാപകരും വിദ്യാർഥികളുമായി എം.എൽ.എ സംവദിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെജിനി ഉണ്ണി, ജില്ല പഞ്ചായത്തംഗം എം.പി. ശരീഫ, വാഴയൂർ പഞ്ചായത്ത് പ്രസിഡൻറ് വാസുദേവൻ, ഷാഹിനാ ഫൈസൽ, അബ്ദുൽ അലി, മുഹമ്മദ് ത്വായിബ് ഓമാനൂർ, റിയാസ് ഓമാനൂർ, എൻ.എസ്.എസ് ജില്ല കോ-ഒാഡിനേറ്റർ കെ.കെ. മുഹമ്മദ് അശ്റഫ്, യു.കെ. മുഹമ്മദ് കുട്ടി എന്നിവർ എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു. ഫോട്ടോ: me kdy tv mla school sandrashanam (1)സ്കൂളിൽ ടി.വി. ഇബ്രാഹീം എം.എൽ.എ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story