Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTകർഷക സമരത്തിന് ഐക്യദാർഢ്യ സദസ്സ്
text_fieldsbookmark_border
കാരാട്: ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി കാരാട് യൂനിറ്റ് സായാഹ്ന സദസ്സ് സംഘടിപിച്ചു. ജില്ല കമ്മിറ്റി അംഗം ഹസനുൽ ബന്ന ഉദ്ഘാടനം ചെയ്തു. ഷാഫി ഉമ്മത്ത് അധ്യക്ഷത വഹിച്ചു. സി. നിധീഷ്, ഉണ്ണികൃഷ്ണൻ, ചിത്രാംഗതൻ, പി.സി. മൂസക്കുട്ടി, ജനീവ്, സമദ് മുറാദ്, സന്തോഷ് കുമാർ, ടി.എം. ഗോപാലൻ, ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ചിത്രം: me vyapary kaarad unit sadassu വ്യാപാരി വ്യവസായി സമിതി കാരാട് യൂനിറ്റ് സായാഹ്ന സദസ്സ് ജില്ല കമ്മിറ്റി അംഗം ഹസനുൽ ബന്ന ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story