Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:32 AM IST Updated On
date_range 6 Jan 2021 5:32 AM ISTജനപ്രതിനിധികൾക്ക് ശിൽപശാല നടത്തി
text_fieldsbookmark_border
ജനപ്രതിനിധികൾക്ക് ശിൽപശാല വേങ്ങര: ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള ശിൽപശാല ജില്ല പഞ്ചായത്ത് അംഗം പുളിക്കൽ സമീറ ഉദ്ഘാടനം ചെയ്തു. കെ.ടി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി അംഗങ്ങളായ കെ.എം റഷീദ്, താപ്പി റഹ്മത്തുല്ല, കെ. മുഹമ്മദ് കുട്ടി, എന്നിവർ വിവിധ സെഷനുകളിൽ വിഷയമവതരിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ബെൻസീറ ടീച്ചർ, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മൻസൂർ കോയ തങ്ങൾ, എം.കെ. അബ്ദുൽ മജീദ്, പി.പി. ഹസ്സൻ, എ. അഹമ്മദ് കുട്ടി, അഡ്വ. എ.പി. നിസാർ, എം.എ. റഊഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story