Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെൻഷൻ: സാക്ഷ്യപത്രം...

പെൻഷൻ: സാക്ഷ്യപത്രം ഹാജരാക്കണം

text_fields
bookmark_border
തിരൂരങ്ങാടി: നഗരസഭയിൽനിന്ന്​ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിനു താഴെയുള്ളവർ പുനർവിവാഹം / വിവാഹം ചെയ്തിട്ടില്ലെന്ന് വില്ലേജ് ഓഫിസർ / ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപ്രതവും ഭർത്താവി​ൻെറ മരണ സർട്ടിഫിക്കറ്റി​ൻെറ കോപ്പിയും ജനുവരി 15നകം നഗരസഭ ഓഫിസിൽ ഹാജരാക്കണം. അല്ലാത്തപക്ഷം ജനുവരി മുതലുള്ള പെൻഷൻ തടഞ്ഞുവെക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story