Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:32 AM IST Updated On
date_range 6 Jan 2021 5:32 AM ISTധാര്‍മ്മിക മുന്നേറ്റത്തിന് സമസ്തക്കൊപ്പം നില്‍ക്കുക -സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
text_fieldsbookmark_border
ധാർമിക മുന്നേറ്റത്തിന് സമസ്തക്കൊപ്പം നില്‍ക്കുക -ജിഫ്‌രി തങ്ങള്‍ തേഞ്ഞിപ്പലം: ധാർമിക മുന്നേറ്റത്തിന് സമസ്തക്കൊപ്പം നില്‍ക്കണമെന്നും കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തണമെന്നും മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. പരലോക വിജയത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സമസ്തയെന്നും ഭൗതിക നേട്ടങ്ങള്‍ സംഘടനയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് ചേളാരിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story