Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറമദാനിൽ തെരഞ്ഞെടുപ്പ്...

റമദാനിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

text_fields
bookmark_border
തേഞ്ഞിപ്പലം: റമദാന്‍ നോമ്പ് സമയത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് മുസ്‌ലിം സമുദായത്തിന് പ്രയാസകരമാകുമെന്നതിനാല്‍ ഈ സമയത്തുള്ള വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അഭ്യർഥിച്ചു. റമദാന്‍ ഉൾക്കൊള്ളുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി ഉചിതമായ സമയം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡൻറ്​ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story