Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മേഖലയിൽ...

വൈദ്യുതി മേഖലയിൽ പത്ത്​ പദ്ധതികൾ

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി രം​ഗ​ത്തെ പ​ത്ത്​ പ​ദ്ധ​തി​ക​ൾ​ക്ക്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ക്കം കു​റി​ച്ചു. നാ​ല്​ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം, നാ​ല്​ പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം, ര​ണ്ട് പു​തി​യ ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം എ​ന്നി​വ​യാ​ണ്​ ന​ട​ന്ന​ത്. കോ​ട്ട​യം 400 കെ.​വി ഗ്യാ​സ് ഇ​ൻ​സു​ലേ​റ്റ​ഡ് സ​ബ്‌ സ്​​റ്റേ​ഷ​ൻ, മ​ണ്ണാ​ർ​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​​ൻ കെ​ട്ടി​ടം, ഷൊ​ർ​ണൂ​ർ സ​ബ് റീ​ജ​ന​ൽ സ്​​റ്റോ​ർ കെ​ട്ടി​ടം, കാ​സ​ർ​കോ​ട് ന​ല്ലോ​മ്പു​ഴ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്​​ഷ​​ൻ കെ​ട്ടി​ടം എ​ന്നി​വ​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​വ. തി​രു​വ​ല്ല 110 കെ.​വി സ​ബ്‌​സ്​​റ്റേ​ഷ​ൻ, അ​ങ്ക​മാ​ലി ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ൻ കെ​ട്ടി​ടം, കാ​സ​ർ​കോ​ട് ഭീ​മ​ന​ടി, കൊ​ല്ലം വെ​ളി​യം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നു​ക​ളു​ടെ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​ങ്ക​ണ്ടം ട്രാ​ൻ​സ്മി​ഷ​ൻ ഡി​വി​ഷ​ൻ, പാ​ല​ക്കാ​ട് ല​ക്കി​ടി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ എ​ന്നി​വ​യാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന ഓ​ഫി​സു​ക​ൾ. മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story