Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരള കലാമണ്ഡലം...

കേരള കലാമണ്ഡലം ഫെലോഷിപ്, അവാർഡ്, എൻഡോവ്മെൻറ്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കേരള കലാമണ്ഡലം ഫെലോഷിപ്, അവാർഡ്, എൻഡോവ്മൻെറ്​ അപേക്ഷ ക്ഷണിച്ചു ചെറുതുരുത്തി: കേരള കലാമണ്ഡലം ഫെലോഷിപ്, അവാർഡ്, എൻഡോവ്മൻെറുകൾ എന്നിവക്ക് നാമനിർദേശം ക്ഷണിച്ചു. ക്ലാസിക്കൽ കലകളിൽ ദീർഘകാലം പ്രവർത്തിച്ച രണ്ട് കലാകാരൻ/കലാകാരി എന്നിവർക്കുള്ളതാണ് ഫെലോഷിപ്​. കലാരത്നം, ഡോ. വി.എസ്. ശർമ എൻഡോവ്മൻെറ്​, പൈങ്കുളം രാമചാക്യാർ പുരസ്കാരം, വടക്കൻ കണ്ണൻ നായർ പുരസ്കാരം, ദിവാകരൻ നായർ സ്മാരക സൗഗന്ധികം പുരസ്കാരം, ഭാഗവത കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മൻെറ് എന്നിവയാണ് എൻഡോവ്മൻെറ് വിഭാഗത്തിൽപെട്ടത്. അപേക്ഷ ഒക്ടോബർ 15നകം ലഭിക്കണം. വിവരങ്ങൾക്ക് www.kalamandalam.org.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story