Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡിവൈഡറിലിടിച്ച്​ കാർ...

ഡിവൈഡറിലിടിച്ച്​ കാർ മറിഞ്ഞു

text_fields
bookmark_border
മലപ്പുറം: കോട്ടപ്പടി-തിരൂർ റോഡിൽ മൈലപുറം പമ്പിന്​​ സമീപം​ കാർ ഡിവൈഡറിലിടിച്ച്​ മറിഞ്ഞു. ​ബുധനാഴ്​ച രാത്രി 8.30നാണ്​ അപകടം. മലപ്പുറത്തുനിന്ന്​ തിരൂർ ഭാഗത്തേക്ക്​ പോയ കാറാണ്​ അപകടത്തിൽപെട്ടത്​. കാർ ഡ്രൈവർ വൈലത്തൂർ സ്വ​ദേശി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തലകീഴായി​ മറിഞ്ഞ കാർ മറ്റൊരു കാറിലും തട്ടിയിരുന്നു​. ഇവിടെ ഡിവൈഡറിൽ സിഗ്​നലുകൾ ഇല്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്​. photo: mmcar1, mm car2 കോട്ടപ്പടി-തിരൂർ റോഡിൽ​​ ഡിവൈഡറിൽ തട്ടി മറിഞ്ഞ കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story