Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​െതരഞ്ഞെടുപ്പ് പ്രചാരണ...

​െതരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി

text_fields
bookmark_border
എടവണ്ണ: തദ്ദേശ ഭരണ ​െതരഞ്ഞെടുപ്പിൽ പ്രാദേശിക വികസനത്തിന്‌ മുൻതൂക്കം നൽകണമെന്ന് വെൽഫെയർ പാർട്ടി എടവണ്ണ പഞ്ചായത്ത്‌ പ്രചാരണ കമ്മിറ്റി. പ്രസിഡൻറ്​ ഫാരിസ് ചാത്തല്ലൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം ​െസക്രട്ടറി മുഹമ്മദ്‌ ഉദ്​ഘാടനം ചെയ്തു. ഇലക്​ഷൻ ജനറൽ കൺവീനറായി ജാബിർ ചെമ്പക്കുത്തിനെ ​െതരഞ്ഞെടുത്തു. ടി.പി. അഹമ്മദ്, ജലാൽ ഐന്തൂർ, അബൂബക്കർ (കുഞ്ഞാണി), മുഹമ്മദ്‌ കുട്ടി, റഷീദ, തൃമതി ചളിപ്പാടം, നാസിമുദ്ദീൻ ഒതായി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story