Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോലഴി സ്വദേശി...

കോലഴി സ്വദേശി തഞ്ചാവൂരിൽ കുളത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
കോലഴി: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ കോലഴി സ്വദേശിയായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂരിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന കോലഴി വിളക്കത്തറ പത്മനാഭ​ൻെറ മകൻ പ്രതീഷിനെ (പ്രജീഷ്- 34) ആണ് തഞ്ചാവൂരിലെ മാരിയമ്മൻ കോവിലിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ ഞായറാഴ്​ച കണ്ടെത്തിയത്. പോസ്‌റ്റ്മോർട്ടം നടത്തി തഞ്ചാവൂരിലെ ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്​: അനുരാധ. പടം:( tcd_chr3)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story