Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'രക്തസാക്ഷി നിഘണ്ടുവിൽ...

'രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് അഞ്ചാം വാള്യം പിൻവലിച്ചത് ചരിത്ര നിഷേധം'

text_fields
bookmark_border
മലപ്പുറം: സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരെ കുറിച്ച്​ കേന്ദ്ര സാംസ്‌കാരിക വകുപ്പും ഐ.സി.എച്ച്.ആറും ചേര്‍ന്ന് പുറത്തിറക്കിയ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്​ ഹാജിയടക്കമുള്ള 360 ൽ പരം സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് പരാമർശമുള്ള അഞ്ചാം വാല്യം പിൻവലിച്ചത് ചരിത്ര നിഷേധമാണെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സെക്ര​േട്ടറിയറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ്​ കെ.സി. ഹാരിസ് മദനി കായക്കൊടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി, ഒ. മുഹമ്മദ് അൻവർ, ഡോ. ഫസലുറഹ്​മാൻ, കെ. അബ്​ദുല്ല ഫാസിൽ, യു. മുഹമ്മദ് മദനി, ടി.കെ. നിഷാദ് സലഫി, പി.വി.എ. പ്രിംറോസ്, പി.യു. സുഹൈൽ, ജംഷീർ സ്വലാഹി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story