Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടെറസിൽനിന്ന് വീണ്...

ടെറസിൽനിന്ന് വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

text_fields
bookmark_border
പെരിങ്ങോട്ടുകര: നിർമാണത്തിലിരുന്ന വീടി​ൻെറ ടെറസ് നനക്കവേ കാൽ വഴുതി വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. ആവണങ്ങാട്ടുപടി സൻെററിലെ ഓട്ടോ ഡ്രൈവറും സർവതോഭദ്രം ഓർഗാനിക്​ സൻെററിലെ സെയിൽസ്മാനുമായ ആവണേങ്ങാട്ടുപടി കുരുവേലി ഭാസ്കര​ൻെറ മകൻ സുനിൽ കുമാർ (53) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എ​ട്ടോടെയായിരുന്നു സംഭവം. വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്​ ശേഷം കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: സന്ധ്യ. മക്കൾ: ഋഷികേശ്, സൗപർണിക. vadanappalli teras veedinde mukalilninnu veenu maricha sunilkumar Sറസ് വീടിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ച സുനിൽ കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story