Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒന്നാം റാങ്കുകാരിയെ...

ഒന്നാം റാങ്കുകാരിയെ ആദരിച്ചു

text_fields
bookmark_border
വൈരങ്കോട്: പി.എസ്.സി എച്ച്.എസ്.എസ്.ടി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മോയോട്ടിൽ ഖദീജയെ 20ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മാട്ടുമ്മൽ. ദാമോദരൻ നായർ ഉപഹാരം നൽകി. മണ്ഡലം പ്രസിഡൻറ്​ മുളക്കൽ മുഹമ്മദലി, മുസ്തഫ കുന്നത്ത്, ജുബൈർ വെള്ളാടത്ത്, അമരിയിൽ ബക്കർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story