Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTഡൈനിങ് ഹാൾ നിർമാണോദ്ഘാടനം
text_fieldsbookmark_border
പുലാമന്തോൾ: ഗ്രാമപഞ്ചായത്ത് 2020-21 വർഷത്തെ എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിലുൾപ്പെടുത്തി വളപുരം ജി.എം.യു.പി സ്കൂളിൽ നിർമിക്കുന്ന ഡൈനിങ് ഹാളിൻെറ നിർമാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഉഷ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഒ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. (Photo: mc Nirmanolghadanam വളപുരം ജി.എം.യു.പി സ്കൂളിൽ നിർമിക്കുന്ന ഡൈനിങ് ഹാൾ നിർമാണോദ്ഘാടനം വി.പി. മുഹമ്മദ് ഹനീഫ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story