Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്.എഫ് ഗുരുവന്ദനം

എം.എസ്.എഫ് ഗുരുവന്ദനം

text_fields
bookmark_border
മേലാറ്റൂർ: ദേശീയ അധ്യാപക ദിനത്തിൽ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ അധ്യാപകൻ സി. ഹംസയെ എം.എസ്.എഫ് മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. എം.എസ്.എഫ് പെരിന്തൽമണ്ണ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്​ സമീജ് മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം കൈമാറി. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ നിഷാജ് ഐലക്കര, എം.എ. സൽമാൻ, ബിൻഷാദ് പുല്ലിക്കുത്ത്, ദാവൂദ് വളയപ്പുറം, ഷാനിദ് വരിക്കോടൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story