Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ദിനം വാർത്തകൾ

അധ്യാപക ദിനം വാർത്തകൾ

text_fields
bookmark_border
'ഗുരുവരം' ആഘോഷിച്ചു മേൽമുറി: എം.എം.ഇ.ടി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപകദിനം 'ഗുരുവരം' ഓൺലൈനായി ആഘോഷിച്ചു. വിവിധ രചനാമത്സരങ്ങളും സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് വി. റസിയ, സ്​റ്റാഫ് സെക്രട്ടറി എൻ. മുഹമ്മദ് ശരീഫ് തുടങ്ങിയവർ സംബന്ധിച്ചു. കെ.എസ്.ടി.യു ഗുരുവന്ദനം മലപ്പുറം: അധ്യാപകദിനത്തിൽ കെ.എസ്.ടി.യു മലപ്പുറം ഉപജില്ല കമ്മിറ്റി പഴയകാല അധ്യാപകരെ ആദരിച്ചു. ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഴയകാല അധ്യാപകരായ കെ. കുട്ടികൃഷ്ണൻ പൂക്കോട്ടൂർ, വി. അയ്യപ്പൻ മൈലപ്പുറം, എൻ.കെ. സലാം മലപ്പുറം, കെ.വി. മൊയ്തീൻ ഉർദുനഗർ, യു. ആലി ചെമ്മങ്കടവ്, ഐ. മുഹമ്മദ് പറപ്പൂർ, മുക്രി കുഞ്ഞാമുട്ടി കോട്ടക്കൽ, അമരിയിൽ കുഞ്ഞു കോട്ടൂർ എന്നിവരെയാണ് ആദരിച്ചത്. കെ.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡൻറ്​ എ.കെ. സൈനുദ്ദീൻ, ജില്ല പ്രസിഡൻറ്​ മജീദ് കാടേങ്ങൽ, കെ. മുഹമ്മദ് ഇസ്മായീൽ, കാരാട്ട് അബ്​ദുറഹിമാൻ, ഹാരിസ് ആമിയൻ, എം. മുഹമ്മദ് സലീം, വി. ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു. photo: mm kstu കെ.എസ്.ടി.യു മലപ്പുറം ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർവകാല അധ്യാപകരെ ആദരിക്കൽ ചടങ്ങ് ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story