Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക അവാര്‍ഡ്...

അധ്യാപക അവാര്‍ഡ് ജേതാവിനെ ആദരിച്ചു

text_fields
bookmark_border
കൊണ്ടോട്ടി: സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ മേലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഷാജഹാനെ എം.എസ്.എഫ് കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു. മുസ്​ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് മടാന്‍ ഉപഹാരം നല്‍കി. ജില്ല പഞ്ചായത്ത് അംഗം സറീന ഹസീബ്, കെ.എം. സല്‍മാന്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ്​ പി.വി. ഫാഹിം അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story