Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ് സാമൂഹികവിരുദ്ധരുടെ...

ബസ് സാമൂഹികവിരുദ്ധരുടെ താവളമാകുന്നു

text_fields
bookmark_border
കൊണ്ടോട്ടി: ബൈപാസ് റോഡിൽ മണ്ണാരിൽ റോഡിന്​ എതിർവശത്ത് കിടക്കുന്ന . അപകടത്തിൽപെട്ട ബസ് രണ്ട്​ വർഷത്തിലധിധികമായി ഇവിടെ അലക്ഷ്യമായി കിടക്കുന്നു. ഇരുട്ടി‍ൻെറ മറവിൽ ബസിനകത്ത്​ സാമൂഹികവിരുദ്ധ പ്രവർത്തനം സജീവമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ബസിനകത് ഒഴിഞ്ഞ മദ്യക്കുപ്പികളും വെള്ളക്കുപ്പികളും ഉപയോഗിച്ച സിറിഞ്ചുകളും കാണപ്പെടുന്നുണ്ട്. ഇതുകാരണം കുട്ടികളും സ്ത്രീകളും ആശങ്കയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. അധികൃതർക്ക്​ പരാതി നൽകിയിട്ടും നടപടിയില്ല. എത്രയും പെ​െട്ടന്ന് ബസ് പൊലീസ്​ സ്​റ്റേഷനിലേക്ക് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story