Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTഅധ്യാപക ദിനമാചരിച്ചു
text_fieldsbookmark_border
മഞ്ചേരി: അധ്യാപക ദിനം കാരക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ആചരിച്ചു. അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ എൻ. സക്കീന, പ്രോഗ്രാം ഓഫിസർ എം. മുഹമ്മദ് സലീം, കെ. സീന, പി. ഷാജി, വളൻറിയർമാരായ പി. ആരതി, ഷഹർസയിദ്, ദിജുരാജ്, ഉമ്മു ഹനീന എന്നിവർ സംസാരിച്ചു. അണുനശീകരണം തൃക്കലങ്ങോട്: ചാരങ്കാവ് ടൗണിൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അണുനശീകരണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ഇ.ടി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. മലയിൽ മമ്മത് അധ്യക്ഷത വഹിച്ചു. അസ്‌കർ ആമയൂർ, മുസ്തഫ കുന്നുമ്മൽ, അനസുദ്ദീൻ കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story