Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപകദിനം ആചരിച്ചു

അധ്യാപകദിനം ആചരിച്ചു

text_fields
bookmark_border
വേങ്ങര: വലിയോറ അടക്കാപുര ടൗൺ എം.എസ്.എഫ് കമ്മിറ്റി വലിയോറ എ.എം.യു.പി സ്കൂൾ പ്രധാനാധ്യാപിക മോളിക്ക് മധുരനാരങ്ങ തൈ നൽകി . വേങ്ങര പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി ഇബ്രാഹിം അടക്കാപുര അധ്യക്ഷത നിർവഹിച്ചു. എ. അഫ്സൽ, വി.കെ. സാലിഹ്, എ.കെ. യൂനുസ്, അദ്നാൻ, പി. ഫഹദ് തുടങ്ങിയവർ സംബന്ധിച്ചു. പടം : mt vengara pradhaana adhyaapika അധ്യാപകദിനത്തിൽ വലിയോറ എ.എം.യു.പി സ്കൂൾ പ്രധാനാധ്യാപിക മോളിക്ക് പൂർവവിദ്യാർഥികൾ മധുരനാരങ്ങ തൈ നൽകി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story