Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപഹാരം നൽകി

ഉപഹാരം നൽകി

text_fields
bookmark_border
പരപ്പനങ്ങാടി: ഹൈദരാബാദ് മൗലാനാ ആസാദ് നാഷനൽ യൂനിവേഴ്സിറ്റിയിൽനിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അബ്​ദുൽ വഹാബ് സ്വലാഹിക്ക് രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ . സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് അംഗീകാരമുദ്ര നൽകി. നഗരസഭ കൗൺസിലർമാരായ അശ്റഫ് ശിഫ, കെ.സി. അലിക്കുട്ടി, ഹനീഫ കൊടപ്പാളി, െപാതുപ്രവർത്തകരായ ജയപ്രകാശ് അധികാരത്തിൽ, തലക്കലകത്ത് സെയ്തലവി, അഡ്വ. കോയമോൻ, റസാഖ് കൊടപ്പാളി എന്നിവർ സംബന്ധിച്ചു. പടം. : mt rajeev gandhi puraskaaram അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അബ്​ദുൽ വഹാബ് സ്വലാഹിക്ക് രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ പുരസ്‌കാരം ചെയർമാൻ നിയാസ് പുളിക്കലകത്ത് നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story