Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംയുക്ത പ്രക്ഷോഭം

സംയുക്ത പ്രക്ഷോഭം

text_fields
bookmark_border
തിരൂരങ്ങാടി: കാർഷികമേഖലയെ സംരക്ഷിക്കുക, പൊതുമേഖലാ സ്വകാര്യവത്​കരണം ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു, കർഷകസംഘം, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂനിയൻ എന്നീ സംഘടനകൾ സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിച്ചു. ചെമ്മാട് പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ നടത്തിയ സമരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ കമ്മിറ്റി അംഗം പ്രഫ. പി. മമ്മദ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ്​ അഡ്വ. സി. ഇബ്രാഹീംകുട്ടി, എം.പി. ഇസ്മായിൽ, വി. ഭാസ്കരൻ മാസ്​റ്റർ, കെ.ടി. അസീസ്, കെ. ചന്ദ്രൻ, ഇ.പി. മനോജ്, എ.ടി. മാജിദ എന്നിവർ സംസാരിച്ചു. ഫോട്ടോ: mt samyuktha prakchobham തൊഴിലാളി–കർഷകവിരുദ്ധ നയങ്ങൾക്കെതിരായ സംയുക്തപ്രക്ഷോഭം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story