Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.ഡി.പി പ്രകടനവും...

പി.ഡി.പി പ്രകടനവും നിൽപ് സമരവും

text_fields
bookmark_border
തിരൂരങ്ങാടി: പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനിയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി തിരൂരങ്ങാടി നഗരസഭ കമ്മിറ്റി ചെമ്മാട് ടൗണിൽ പ്രകടനവും ബസ് സ്​റ്റാൻഡിന്​ മുൻവശം നിൽപ് സമരവും നടത്തി. നഗരസഭ പ്രസിഡൻറ്​ യാസിൻ തിരൂരങ്ങാടി ഉദ്​ഘാടനം ചെയ്തു. നജീബ് പാറപ്പുറം അധ്യക്ഷത വഹിച്ചു. സാബിത് കരുമ്പിൽ, മുക്താർ ചെമ്മാട് എന്നിവർ സംസാരിച്ചു. നാസർ പതിനാറുങ്ങൽ നന്ദി പറഞ്ഞു. ശംസു താണിക്കൽ, അസൈൻ പാപ്പാത്തി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story