Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡി.വൈ.എഫ്.ഐ...

ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്യണം -യു.ഡി.എഫ്

text_fields
bookmark_border
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കൊടക്കാട് കൂട്ട് മൂച്ചിയിൽ അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉപവാസം കൈയേറാൻ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ലത്തീഫ് കല്ലിടുമ്പനെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയും അറസ്​റ്റ്​ ചെയ്യണമെന്ന്​ യു.ഡി.എഫ് അരിയല്ലൂർ കമ്മിറ്റി ആവശ്യപ്പെട്ടു. കൺവീനർ നിസാർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പി.പി. അബ്​ദുറഹിമാൻ, വിനോദ് കൂനേരി, നിസാർ ചോനാരി, വി.കെ. ബാപ്പു ഹാജി, രവി മംഗലശ്ശേരി, ഷാജി തോട്ടത്തിൽ, മുരളീധരൻ കാരൊടി, ലോഗേഷൻ പാറോൽ, ഇർഷാദ് അരിയല്ലൂർ, ജയൻ കോട്ടയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story