Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂക്കിപ്പറമ്പിൽ നാല്...

പൂക്കിപ്പറമ്പിൽ നാല് കടകളിൽ മോഷണശ്രമം

text_fields
bookmark_border
തിരൂരങ്ങാടി: . പൂക്കിപ്പറമ്പ് ഹൈസ്കൂൾ റോഡിലെ ജ്വല്ലറി വർക്സ്, ഫൂട്ട്​വെയർ, ബാർബർ ഷോപ്പ്, വാച്ച് കട എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. കടകളുടെ ഷട്ടർ തകർക്കുകയും ഗ്ലാസുകൾ പൊട്ടിക്കുകയും ചെയ്തു. ശനിയാഴ്​ച പുലർച്ചയാണ് സംഭവം. കാര്യമായി ഒന്നും നഷ്​ടപ്പെട്ടിട്ടില്ല. പൊലീസ്​ അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story