Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപകദമ്പതികളെ...

അധ്യാപകദമ്പതികളെ ആദരിച്ചു

text_fields
bookmark_border
കോട്ടക്കൽ: ഇന്ത്യൻ സീനിയർ ചേംബർ കോട്ടക്കൽ . കെ. പത്മനാഭൻ, മാലതി, രവീന്ദ്രൻ, നിർമല, ഗോവിന്ദൻകുട്ടി, സീത തുടങ്ങിയവരെയാണ് ആദരിച്ചത്. ഡോ. കെ.ടി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. യു. തിലകൻ അധ്യക്ഷത വഹിച്ചു. സുധീഷ് പള്ളിപ്പുറത്ത്​ അധ്യാപകദമ്പതികളെ പരിചയപ്പെടുത്തി. രാജാസ് ഹൈസ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ അടാട്ടിൽ മുഹമ്മദ്, എം.ഡി. രഘുരാജ്, വിജയൻ വിരാട്, ബി. സുരേഷ്, ഷാജി, ഷബീർ, വിമൽ കുമാർ, വിശ്വമണി, സത്യജിത്ത്​, പ്രധാനാധ്യാപിക സുജാത, റാണി തുടങ്ങിയവർ പങ്കെടുത്തു. സി.എസ്.‌ വാസൻ സ്വാഗതവും രാംദാസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story