Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ് നേതൃസംഗമം

കോൺഗ്രസ് നേതൃസംഗമം

text_fields
bookmark_border
മഞ്ചേരി: തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുതിയ ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കൽ ചടങ്ങും നേതൃസംഗമവും ഡി.സി.സി ജനറൽ സെക്രട്ടറി അസീസ്​ ചീരാന്തൊടി ഉദ്​ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ് ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ വി. സുധാകരൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് വല്ലാഞ്ചിറ ഹുസൈൻ, ടി.പി. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ നാരായണൻ, സത്യൻ മരത്താണി, ലുക്മാൻ, ഉമ്മർ തരികുളം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story