Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTഗുരുനാഥർക്ക് സ്നേഹാദരം
text_fieldsbookmark_border
മഞ്ചേരി: അധ്യാപക ഗ്രാമം എന്ന് വിളിപ്പേരുള്ള പെരിമ്പലം ഗ്രാമത്തിലെ സർവിസിൽനിന്ന് വിരമിച്ച മുഴുവൻ ഗുരുനാഥന്മാരെയും പെരിമ്പലം മുസ്ലിം ലീഗ് കമ്മിറ്റിയുടെയും ഗ്രീൻബോയ്സ് പ്രവാസി കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ആദരിച്ചു. ഏറ്റവും പ്രായം കൂടിയ അധ്യാപകരായ കെ.എം. അബ്ദുറഹിമാൻ, ഹുസൈൻ ഇമ്പിച്ചിക്കോയ തങ്ങൾ എന്നിവരെ ആദരിച്ചു പി. ഉബൈദുല്ല എം.എൽ.എ ഗുരുആദരം 2020 ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.ടി. അലി അധ്യക്ഷത വഹിച്ചു. 35 അധ്യാപകരെയാണ് ആദരിച്ചത്. photo: me perimbalam adaram പെരിമ്പലത്തെ ഏറ്റവും പ്രായം കൂടിയ അധ്യാപകനായ കെ.എം. അബ്ദുറഹ്മാനെ പി. ഉബൈദുല്ല എം.എൽ.എ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story