Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക അവാര്‍ഡ്...

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിച്ചു

text_fields
bookmark_border
കൊണ്ടോട്ടി: സംസ്ഥാന അധ്യാപക അവാര്‍ഡിന് അര്‍ഹരായ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ് അധ്യാപകന്‍ കെ. മുഹമ്മദ് ഷാജഹാനെയും പള്ളിക്കല്‍ എ.എം.യു.പി സ്‌കൂള്‍ അധ്യാപകന്‍ അനില്‍കുമാറിനെയും ജില്ല പഞ്ചായത്ത് അംഗം സറീന ഹസീബ് അധ്യാപകദിനത്തില്‍ വീട്ടിലെത്തി ആദരിച്ചു. കൊണ്ടോട്ടി മണ്ഡലം മുസ്​ലിം ലീഗ് ജന. സെക്രട്ടറി അശ്‌റഫ് മടാന്‍, പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ്​ സല്‍മാന്‍, സ്ഥിരംസമിതി അധ്യക്ഷൻ അബ്​ദുല്ലക്കോയ, ടി.പി. ജലീല്‍, അര്‍ശദ് കൊട്ടുക്കര തുടങ്ങിയവര്‍ ഐക്കരപ്പടിയിലും കെ. മജീദ്, കെ. നിസാര്‍, കെ. റമീസ്, അഷ്‌കര്‍ കാട്ടുകുളം, കെ. ലത്തീഫ്, അസീസ് ഓട്ടുപാറ, മുസമ്മല്‍ പൂച്ചേങ്ങല്‍, മന്‍സൂര്‍ പൂച്ചേങ്ങല്‍ എന്നിവര്‍ കാവുംപടിയിലും ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോ: ME KDY ADHYAPAKA AWARD JETHAV ANILKUMAR ADHARAM സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂള്‍ അധ്യാപകന്‍ അനില്‍കുമാറിനെ ജില്ല പഞ്ചായത്ത് അംഗം സറീന ഹസീബ് ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story