Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണം സൗഹൃദ സംഗമം

ഓണം സൗഹൃദ സംഗമം

text_fields
bookmark_border
എടവണ്ണപ്പാറ: ജമാഅത്തെ ഇസ്​ലാമി എളമരം യൂനിറ്റ് ഓൺലൈൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ജൈസൽ എളമരം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ഏരിയ സെക്രട്ടറി ഡോ. എം. കുട്ടി ഹസൻ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ അംഗം റോഷിക് എളമരം സൗഹൃദ സന്ദേശം നൽകി. മുനീർ എറക്കോടൻ, എം. മണി, ടി.പി. ഇസ്മായിൽ, വി.പി. നവാസ്, സദാശിവൻ, പ്രഫ. കൃഷ്ണൻകുട്ടി, ബാലൻ കരിയാത്തൻ കുഴി, വി. ഉസ്മാൻ, സുരേഷ്, ഹാഷിം എളമരം, വി. ബാലകൃഷ്ണൻ, വിജയൻ പാലക്കുഴി, ആബിദ് എളമരം, വി. ഇൽയാസ് എന്നിവർ സംസാരിച്ചു. ആദരിച്ചു എടവണ്ണപ്പാറ: പ്രദേശത്തുനിന്ന്​ പഠന-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച പ്രതിഭകളെ സോളിഡാരിറ്റി-എസ്.ഐ.ഒ യൂനിറ്റുകൾ ആദരിച്ചു. അവാർഡുകൾ സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ അംഗം റോഷിക് എളമരം, ആബിദ് എളമരം, എസ്.ഐ.ഒ ഏരിയ സമിതി അംഗങ്ങളായ കെ. സിയാഉറഹ്മാൻ, ടി.പി. ഇർഫാൻ എന്നിവർ വിതരണം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കെ. സുകൃത, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ ടി.പി. മുഹമ്മദ് ഇനാമുറഹ്മാൻ, എം.കെ. അഭിനവ്, എ.പി. സജ്‌ല, അദീബ, സി.എച്ച്. മുഹമ്മദ് നിഹാദ്, കെ. ജസീൽ, അജ്മൽ റോഷൻ, സൂര്യ കൃഷ്ണ, ഹരിഗോവിന്ദ്, ടി.പി. നിദാ ഫർവീൻ, ബാസില, യു.എസ്.എസ് സ്കോളർഷിപ് നേടിയ എ.പി. ഇശൽ, എൽ.എസ്.എസ് നേടിയ എം. ആദിത്യൻ, എൻ.എം.എം.എസ് സ്കോളർഷിപ് കരസ്ഥമാക്കിയ ഇഹ്ജാസ് അഹ്മദ്, മൾട്ടിമീഡിയ ബെസ്​റ്റ്​ പെർഫോമൻസിന് അർഹനായ ഉമൈർ കല്ലിങ്ങൽ എന്നിവരെയാണ് ആദരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story