Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരണ്ടാം വിള നെൽവിത്ത്...

രണ്ടാം വിള നെൽവിത്ത് വിതരണം ആരംഭിച്ചു

text_fields
bookmark_border
ഏലംകുളം: ഗ്രാമപഞ്ചായത്ത് 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രണ്ടാം വിള നെൽകൃഷിക്കുള്ള നെൽവിത്ത് വിതരണം ആരംഭിച്ചു. കഞ്ചിക്കോട് നാഷനൽ സീഡ്സ് കോർപറേഷനിൽ നിന്നാണ് പൊൻമണിവിത്ത് ലഭ്യമാക്കിയത്. കുന്നക്കാവ് പാടശേഖര സമിതി സെക്രട്ടറി ശങ്കരനുണ്ണി താഴത്തേതിലിന് വിത്ത് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. ആയിഷ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.പി. അനിൽ, കൃഷി ഓഫിസർ ഡോ. നിസാർ തുടങ്ങിയവർ സംബന്ധിച്ചു. vith vitharanam arambichu. ഏലംകുളത്ത് രണ്ടാം വിള നെൽവിത്ത് വിതരണോദ്​ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ കെ. ആയിശ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story