Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമങ്കട ആശുപത്രിയില്‍...

മങ്കട ആശുപത്രിയില്‍ ഒ.പി സമയ ക്രമീകരണം

text_fields
bookmark_border
മങ്കട: കോവിഡ് പശ്ചാത്തലത്തില്‍ സ്​റ്റാഫ് പുനഃക്രമീകരണത്തി​ൻെറ ഭാഗമായി മങ്കട ഗവ. ആശുപത്രിയില്‍ ഒ.പി സമയം രാവിലെ ഒമ്പത്​ മുതല്‍ ഉച്ചക്ക് രണ്ട്​ വരെ ആയിരിക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വെള്ളിയാഴ്​ച മുതലാണിതിന്​ പ്രാബല്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story