Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരിൽ പ്രാദേശിക ചാനൽ...

തിരൂരിൽ പ്രാദേശിക ചാനൽ പ്രവർത്തകന് കോവിഡ്

text_fields
bookmark_border
തിരൂർ: തിരൂരിലെ പ്രാദേശിക ചാനൽ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് തിരൂർ നഗരസഭ സമുച്ചയത്തിൽ ചെയർമാൻ ഉൾ​െപ്പടെയുള്ളവർ പങ്കെടുത്ത വാർത്തസമ്മേളനം, തിരൂർ പ്രസ്​ ക്ലബിൽ നടന്ന വാർത്തസമ്മേളനം എന്നിവയിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ഇരുപത്തഞ്ചോളം പേർ ക്വാറൻറീനിൽ പോകാൻ അധികൃതർ നിർദേശിച്ചു. ചുമയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാനൽ പ്രവർത്തകന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story